Enthanandam Enikkendanandam (എന്താനന്ദം എനിക്കെന്താനന്ദം)

Polcy
By -
0

 

Enthanatham Enikkendanandam

Enthanandam Enikkendanandam Priya Yesuvin


എന്താനന്ദം എനിക്കെന്താനന്ദം

പ്രിയ യേശുവിൻ കുടെയുള്ള വാസം

ചിന്താതീതം അത് മനോഹരം

എന്ത് സന്തോഷമാം പുതു ജീവിതം

സന്ധ്യാപാം എരുമീ ലോകേ ഞാൻ ആകിലും

സ്വാന്തനം തരും ശുഭം


ഒന്ന് കണ്ടിട്ടല്ല എൻ ജീവിതാരംഭം

വിശ്വാസ കാല് ചുവടിലത്രേ

തന്നിടുന്നേ സ്വർഗ്ഗഭണ്ഡാരത്തിൽ നിന്നു

ഒന്നിനും മുട്ടില്ലാത്ത വന്ന്ണ്ണം

ആശക്കെതിരായി ആശയോട്

വിശ്വാസിക്കൂകിൽ എല്ലാം സാദ്ധ്യം


ആറുവെറുത്താലും ആറു ചെറുതാലും

കാര്യമില്ലെന്നുള്ളോം ചൊല്ലുന്നു

കൂടെ മരിക്കാനും കൂടെ ജീവിക്കാനും

കൂട്ടമായി പാർത്ഥിൻജയബന്ധം ചെയ്തോർ

കൂറ്റത്തോട് വിട്ട് പോയി വിട്ടാലും

കൂട്ടായ് യേശു ഏണിക്കുന്നതാൽ


ആറു സഹായിക്കും ആറു സംരക്ഷിക്കും

എന്നുള്ള ഭീതി എണീക്കില്ല

തീരെ ബലഹീനനായി കിടന്നാലും

ചാരും ഞാൻ യേശുവിൻ്റെ മാർവിൽ

ഏതും സഹായം അത്യൽഭൂതമം വിധം

തൊട്ട് സുഖപ്പെടുത്തും


ക്രിസ്തീയ ജീവിത മാഹാത്മ്യം കണ്ടവർ

ക്രിസ്‌തനെ വിട്ടു പോയിടുമോ

സുസ്ഥിരമല്ലാത്ത ലോകസ്നേഹത്താൽ

വ്യർത്ഥരായ് തീരുന്നതെന്തിനെ

കർത്തനം യേശുവോത്ത് നടക്കുകിൽ

നിത്യാനന്ദം ലഭ്യമേ



Enthanandam Enikkendanandam 


Enthanandham enikkendhanandham

Priya yeshuvin kude’yulla vaasam

Chindha’theetham athu manoharam

Enthu sandhoshamam puthu jeevitham

Sandhaapam erumee loke njan aakilum

Swanthanam tharum shubham


Onnum kandittalla en jeevithaarambham

Viswasha kaal chuvadilathre

Thannidunne sworga’bhandarathil ninnum

Onninum muttillaaththa vannnnnamm

Aashakkethirayi aashayod

Viswasikkukil ellam saadhyam


Aaruveruthalum aaru cheruththaalum

Karyamillennenullom chollunnu

Koode marippanum kude jeevippanum

Koottamay parthinjayabendham cheythor

Koottathode vittupoy vittalum

Koottaay yeshu enikkullathal


Aaru sahaikum aaru samrekshikum

Ennulla bheethi enikilla

Theere balaheenanai kidannalum

Charum njan yeshuvinte maarvil

Ethum sahayam athyalbhuthamam vidham

Thottu sukhappeduthum


Kristheeya jeevitha mahathmyam kandaver

Kris`thane vittu poyidumo

Susthiramallaatha loka’snehathinal

Vyartharay theerunnathenthine

Karthanaam yeshuvodoththu nadkukil

Nithyanandam labhyame

Post a Comment

0Comments

Post a Comment (0)

Featured post

Israyelin Naadhanai (ഇസ്രായേലിൻ നാഥനായി വാഴുമേക ദൈവം)

  Israyelin Naadhanai  (ഇസ്രായേലിൻ നാഥനായി വാഴുമേക ദൈവം) ഇസ്രായേലിൻ നാഥനായി വാഴുമേക ദൈവം സത്യജീവമാര്‍ഗ്ഗമാണു ദൈവം മര്‍ത്യനായി ഭൂമിയിൽ പിറന്ന...