Aaradhyan Yesupara ആരാധ്യന്‍ യേശു പരാ

Polcy
By -
0

Aaradhyan Yesupara

 

ആരാധ്യന്‍ യേശു പരാ 


ആരാധ്യന്‍ യേശു പരാ 
വണങ്ങുന്നു ഞാന്‍ പ്രിയനേ
തേജസെഴും നിന്‍ മുഖമെന്‍ 
ഹൃദയത്തില്‍ ആനന്തമേ [2 ] 

നിന്‍ കൈകള്‍ എന്‍ കണ്ണീര്‍ 
തുടക്കുന്നതറിയുന്നു ഞാന്‍    [2 ]
                                     [ആരാധ്യന്‍]
നിന്‍ കരത്തിന്‍ ആശ്ലേഷം 
പകരുന്നു ബലം എന്നില്‍       [2 ]
                                      [ആരാധ്യന്‍]
മാധുര്യമാം നിന്‍ മൊഴികള്‍ 
തണുപ്പിക്കുന്നെന്‍  ഹൃദയം  [2 ]
                                       [ആരാധ്യന്‍]
സന്നിധിയില്‍ വസിച്ചോട്ടെ 
പാദങ്ങള്‍ ചുംബിച്ചോട്ടേ      [2 ]
                                       [ആരാധ്യന്‍]  



Aaradhyan Yesupara 

Aaradhyan Yesupara
Vanangunnu njan priyane
Thejasserum nin mughamen
Hrudhayathin aanandhame

Nin kailkal en kanneer
Thudaykkunnathariyunnu njan

Maadhuryamam nin mozhikal
Thanuppikkunnen hrudhayam

Sannidhiyil vasichotte
Paadangal chumbichotte

Post a Comment

0Comments

Post a Comment (0)

Featured post

Israyelin Naadhanai (ഇസ്രായേലിൻ നാഥനായി വാഴുമേക ദൈവം)

  Israyelin Naadhanai  (ഇസ്രായേലിൻ നാഥനായി വാഴുമേക ദൈവം) ഇസ്രായേലിൻ നാഥനായി വാഴുമേക ദൈവം സത്യജീവമാര്‍ഗ്ഗമാണു ദൈവം മര്‍ത്യനായി ഭൂമിയിൽ പിറന്ന...