എന്താ പറയ്യാ
എന്താ പറയ്യാ, എന്നാ ഇപ്പം ചെയ്യാ
കൃപയെന്നാല്ലാതെ, എന്നാ പറയനാന്നേ
യേശു എന്നെ കണ്ടു തന്റെ ചങ്കു തന്നു
ചോര കൊടുത്ത് എന്നെ - തന്റെ സ്വന്തം ആക്കി
ഉള്ളത് പറഞ്ഞാല് ഞാനോരു തല്ലിപൊളിയാ
അപ്പന്റെ സനേഹം - എന്നെ മാറ്റിമറിച്ചു
കൈയിൽ ഇരിപ്പ് മോശം, ആകെ മൊത്തം ദ്വോഷം
ഉള്ളിൽ എല്ലാം രോഷം ആയിരുന്നെന്നെ
യേശുവിൻ സുവിശേഷം ഉള്ളിൽ വന്ന ശേഷം
പാപങ്ങൾ ആശേഷം - മാറി പോയല്ലോ
തട്ടിപ്പും വെട്ടിയും വൃത്തികെട്ട കൂട്ടും
പൊട്ട കളിവാക്കും പറഞ്ഞിരുന്നെന്നെ
കുട്ടപ്പനായി മട്ടി -
മാർവോടാനച്ചോരു സ്നേഹമോർക്കുമ്പോൾ
Entha parayya
Entha parayya, enna ippam cheyya
kripayennallathe enna parayananne
Yeshu enne kantu thante chanku thannu
chora koduthu enne thante swanthamaaki
ullathu paranjal njanoru tallipoliyane
appante sneham enne matimarichu
kaiyil irippu mosham ake mottam dosham
ullil ellam roksham ayirunnenne
yeshuvin suvishesham ullil vanna shesham
papangal ashesham mari poyille
tattippum vettirum vrithiketta kootum
potta kalivakkum paranjirunenne
kuttappanayi matti
marvodanachoru snehamorkumpol
Post a Comment
0Comments