Ange Matram അങ്ങേ മാത്രം

Polcy
By -
0

Ange Matram

 അങ്ങേ മാത്രം

അങ്ങേ മാത്രം നോക്കുന്നു, അങ്ങിൽ മാത്രം ചാരുന്നു

സ്വന്തമായിട്ടൊന്നുമേ ചെയ്യുവാൻ പ്രാപ്തനല്ല ഞാൻ

അങ്ങേ ആശ്രയിക്കുന്നു, അങ്ങിൽ ഞാൻ വീഴുന്നു

സ്വന്തമായിട്ടൊന്നുമേ ചെയ്യുവാൻ പ്രാപ്തനല്ല ഞാൻ
സ്വന്തമായിട്ടൊന്നുമേ ചെയ്യുവാൻ പ്രാപ്തനല്ല ഞാൻ

അങ്ങിൽ ഞാൻ മറയുന്നു, അങ്ങിൽ ഞാൻ താഴുന്നു
സ്വന്തമായിട്ടൊന്നുമേ ചെയ്യുവാൻ പ്രാപ്തനല്ല ഞാൻ

സ്വന്തമായിട്ടൊന്നുമേ ചെയ്യുവാൻ പ്രാപ്തനല്ല ഞാൻ

അങ്ങിൽ വിശ്വസിക്കുന്നു, അങ്ങിൽ ജീവിച്ചീടുന്നു
സ്വന്തമായിട്ടൊന്നുമേ ചെയ്യുവാൻ പ്രാപ്തനല്ല ഞാൻ

സ്വന്തമായിട്ടൊന്നുമേ ചെയ്യുവാൻ പ്രാപ്തനല്ല ഞാൻ

Ange Matram

Ange matram nokkunnu, Angil matram charunnu

Swanthamayittonnume cheyuvan prapthanala njan

Ange aasrayikunnu, Angil njan veezhunnu
Swanthamayittonnume cheyuvan prapthanala njan
Swanthamayittonnume cheyuvan prapthanala njan
 
Angil njan marayunnu, Angil njan thazhunnu
Swanthamayittonnume cheyuvan prapthanala njan
Swanthamayittonnume cheyuvan prapthanala njan

Angil vishasikunnu, 
Angil jeevichidunnu

Swanthamayittonnume cheyuvan prapthanala njan
Swanthamayittonnume cheyuvan prapthanala njan

Post a Comment

0Comments

Post a Comment (0)

Featured post

Israyelin Naadhanai (ഇസ്രായേലിൻ നാഥനായി വാഴുമേക ദൈവം)

  Israyelin Naadhanai  (ഇസ്രായേലിൻ നാഥനായി വാഴുമേക ദൈവം) ഇസ്രായേലിൻ നാഥനായി വാഴുമേക ദൈവം സത്യജീവമാര്‍ഗ്ഗമാണു ദൈവം മര്‍ത്യനായി ഭൂമിയിൽ പിറന്ന...