Nanni Nanni En Daivame നന്ദി നന്ദി എൻ ദൈവമേ

Polcy
By -
0

Nanni Nanni En Daivame

 
നന്ദി നന്ദി എൻ ദൈവമേ 


നന്ദി നന്ദി എൻ ദൈവമേ 
നന്ദി എൻ യേശുപരാ

എണ്ണമില്ലാതുള്ള നൻമകൾക്കും
അൽഭുതമാർന്ന നിൻ സ്നേഹത്തിനും

പാപത്താൽ മുറിവേറ്റ എന്നെ നിന്റെ
പാണിയാൽ ചേർത്തണച്ചുവല്ലോ

കൂരിരുൾ താഴ്‌വര അതിലുമെന്റെ
പാതയിൽ ദീപമായ് വന്നുവല്ലോ

ജീവിത ശൂന്യതയിൻ നടുവിൽ
നിറവായ് അനുഗ്രഹം ചൊരിഞ്ഞുവല്ലോ

നന്ദി നന്ദി എൻ ദൈവമേ 
നന്ദി എൻ യേശുപരാ



Nanni Nanni En Daivame 


Nanni Nanni En Daivame 
Nanni En Yeshupara 


Ennamillathulla Nanmakalkkum
Albhuthamaarnna Nin Snehathinum 


Paapathaal Murivetta Enne Ninte
Paaniyaal Cherthanachuvallo 


Koorirul Thaazhvara Athilumente 
Paathayil Deepamaayi Vannuvalloo 


Jeevitha Shoonyathayin Naduvil
Niravaayi Anugraham Chorinjuvalloo 


Nanni Nanni En Daivame 
Nanni En Yeshupara

Post a Comment

0Comments

Post a Comment (0)

Featured post

Israyelin Naadhanai (ഇസ്രായേലിൻ നാഥനായി വാഴുമേക ദൈവം)

  Israyelin Naadhanai  (ഇസ്രായേലിൻ നാഥനായി വാഴുമേക ദൈവം) ഇസ്രായേലിൻ നാഥനായി വാഴുമേക ദൈവം സത്യജീവമാര്‍ഗ്ഗമാണു ദൈവം മര്‍ത്യനായി ഭൂമിയിൽ പിറന്ന...